Thursday, October 25, 2018

എലിസബത്ത് രാജ്ഞിക്ക് റെക്കോർഡ്

എലിസബത്ത് രാജ്ഞിക്ക് റെക്കോർഡ്




ബിട്ടന്റെ രാജ്ഞിയായി ഏറ്റവും കൂടുതൽ
കാലം അധികാരത്തിലിരുന്ന രാജ്ഞിയെ
ന്ന റെക്കോർഡ് എലിസബത്ത് രാജ്ഞി
ക്കു ലഭിച്ചു. 2017 ഫെബ്രുവരി ആറിന്
രാജ്ഞിയായിട്ട് 65 വർഷം തികഞ്ഞു.
1952 ൽ 25-ാമത്തെ വയസ്സിലാണ് എലി
സബത്ത് രാജ്ഞിയായി അധികാരത്തി
ലെത്തിയത്.

Saturday, October 20, 2018

യു എസിൽ യാത്രാ വിലക്ക്

യു എസിൽ യാത്രാ വിലക്ക്
യുഎസിൽ യാത്രാവിലക്ക്

യുഎസിൽ  പരിഷ്കരിച്ച കുടിയേറ്റ നയം
നിലവിൽ വന്നു. 2017 ജനുവരി 27നു
നിലവിൽ വന്ന കുടിയേറ്റ നിയന്ത്രണ
ഉത്തരവ് ഫെബ്രുവരി മൂന്നിന്
സിയാറ്റിൽ ഫെഡറൽ കോടതി
മരവിപ്പിച്ചതിനെ തുടർന്നാണ് പുതിയ
കുടിയേറ്റ നയം പ്രസിഡന്റ് ഡൊണാൾഡ്
ട്രംപ് അവതരിപ്പിച്ചത്.

:പുതിയ കുടിയേറ്റ നിയന്ത്രണ ഉത്തര
വിൽ ആറ് രാജ്യങ്ങളിലെ പൗരന്മാരെയും
അഭയാർഥികളെയുമാണ് ഉൾപ്പെടുത്തിയി
രിക്കുന്നത്. യാത്രാവിലക്ക് 90 ദിവസത്തേ
ക്കാണ്.

:ആദ്യ ഉത്തരവിൽ ഉൾപ്പെട്ടിരുന്നതും
പുതിയ ഉത്തരവിൽ ഒഴിവാക്കപ്പെട്ടതുമായ
രാജ്യം ഇറാഖാണ്.

:വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ
1. സിറിയ, 2. ഇറാൻ, 3. ലിബിയ,
4. സൊമാലിയ, 5. സുഡാൻ, 6. യെമൻ

ട്രംപ് അതികാരത്തിൽ

ട്രംപ് അധികാരത്തിൽ
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേ
രിക്കയുടെ (യുഎസ്എ) 45-ാമത്തെ
'പ്രസിഡന്റായി ഡൊണാൾഡ് ട്രംപ്
അധികാരമേറ്റെടുത്തു.

:യുഎസിന്റെ പ്രസിഡന്റ് സ്ഥാന
ത്തെത്തിയ ഏറ്റവും പ്രായം കൂടിയ
വ്യക്തിയാണ് ട്രംപ്. അധികാരം
ഏൽക്കുമ്പോൾ 70 വർഷവും 220
ദിവസവും പൂർത്തിയാക്കിയിരുന്നു.

:യു എസിന്റെ പ്രസിഡന്റ് ആയവരിൽ ഏറ്റവും ധനികനായ വ്യക്തി