എലിസബത്ത് രാജ്ഞിക്ക് റെക്കോർഡ് Posted By: Dream catcherz 2:52 AM Leave a Reply എലിസബത്ത് രാജ്ഞിക്ക് റെക്കോർഡ് ബിട്ടന്റെ രാജ്ഞിയായി ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രാജ്ഞിയെ ന്ന റെക്കോർഡ് എലിസബത്ത് രാജ്ഞി ക്കു ലഭിച്ചു. 2017 ഫെബ്രുവരി ആറിന് രാജ്ഞിയായിട്ട് 65 വർഷം തികഞ്ഞു. 1952 ൽ 25-ാമത്തെ വയസ്സിലാണ് എലി സബത്ത് രാജ്ഞിയായി അധികാരത്തി ലെത്തിയത്. Tweet Share Share Share Share
0 comments: